Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Street Vendor

Kozhikode

ഓ​ട്ടോ ഡ്രൈ​വ​റെ തെ​രു​വുനാ​യ​ ക​ടി​ച്ചു

വ​ട​ക​ര: വി​ല്യാ​പ്പ​ള്ളി ടൗ​ണി​ലെ ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്ക് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റു.

ചേ​രി​പ്പൊ​യി​ല്‍ തൊ​ണ്ടി​പ്പ​റ​മ്പ​ത്ത് അ​ശോ​ക​ന്‍ എ​ന്ന ബാ​ബു​വി​നാ​ണ് (50) ക​ടി​യേ​റ്റ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ടൗ​ണി​ല്‍ യാ​ത്ര​ക്കാ​ര​നു​മാ​യി സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ പി​ന്നി​ല്‍ നി​ന്നെ​ത്തി​യ നാ​യ ക​ടി​ച്ച് ഓ​ടു​ക​യാ​യി​രു​ന്നു. കാ​ലി​ന് പ​രി​ക്കേ​റ്റ അ​ശോ​ക​ന്‍ വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. വി​ല്യാ​പ്പ​ള്ളി ടൗ​ണി​ല്‍ തെ​രു​വു നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണ്. അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ല്‍ ഇ​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ടു​ന്നു.

Latest News

Corehub Up